ഉത്തര്‍പ്രദേശില്‍ വലിയ രീതിയില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടിയായി ഇത്തരം ഹിന്ദുത്വ പോപ് വിദ്വേഷ ഗാനങ്ങള്‍ മാറിയെന്നും വാട്ട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളേക്കാള്‍ വേഗത്തില്‍ ഇത്തരം ഗാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നും ഡിഡബ്ല്യുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
Original reporting. Fearless journalism. Delivered to you.